HOME
DETAILS
MAL
മുജാഹിദ്, ജമാഅത്ത് പള്ളികളില്‍ സ്ത്രീകളെ ഇമാമാകാന്‍ അനുവദിക്കണം: നിസ
backup
October 11 2018 | 20:10 PM
കോഴിക്കോട്: മുജാഹിദ്, ജമാഅത്ത് പള്ളികളില്‍ സ്ത്രീകള്‍ക്ക് ഇമാമാകാനുള്ള അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് പ്രോഗ്രസീവ് മുസ്‌ലിം വുമണ്‍സ് ഫോറം (നിസ) സുപ്രിംകോടതിയെ സമീപിക്കുമെന്ന് വി.പി സുഹറ. സുന്നി പള്ളികളില്‍ പ്രാര്‍ഥനക്ക് സ്ത്രീകള്‍ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് നല്‍കുന്ന ഹരജിക്കൊപ്പം ഈ വിഷയവും ഉന്നയിക്കുമെന്ന് അവര്‍ പറഞ്ഞു.
മുജാഹിദ്, ജമാഅത്ത് പള്ളികളില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ സ്ത്രീകളെ അനുവദിക്കാറില്ല. ഇത് ഭരണഘടന നല്‍കുന്ന സമത്വത്തിനു എതിരാണെന്നും ഈ സംഘടനകള്‍ സ്ത്രീകളോട് വിവേചനം കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."