HOME
DETAILS

കോടതിയലക്ഷ്യ നടപടിയുമായി മയ്യഴിക്കൂട്ടം

  
backup
June 02 2017 | 20:06 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af

 

മാഹി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാഹി ദേശീയപാതയോരത്തെ അടച്ചുപൂട്ടിയ മദ്യശാലകള്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീണ്ടും തുറക്കാന്‍ നടത്തുന്ന നീക്കത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികള്‍. കേരള ഹൈക്കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കി പുതുച്ചേരി സര്‍ക്കാരിലും മറ്റും സമ്മര്‍ദം ചെലുത്തി മാഹിയിലെ മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ അനുമതി നല്‍കുന്ന സര്‍ക്കാരിനെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ കൈക്കൊള്ളും. നിലവില്‍ ദേശീയ പാതയോരത്തെ ബാറുകളും മദ്യശാലകളും നിലനിര്‍ത്താനായി ദേശീയ-സംസ്ഥാന പാതകളെ ഡീനോട്ടിഫൈ ചെയ്യാനുള്ള നടപടികളെ ചോദ്യം ചെയ്തു ഏപ്രിലില്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി അവധിക്കുവച്ച അവസരത്തില്‍ ധൃതിയില്‍ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ആശ്ചര്യം ജനിപ്പിക്കുന്നതാണ് വിധിയുടെ പകര്‍പ്പ് കിട്ടിയതിനു ശേഷം തുടര്‍ നടപടികള്‍ സുപ്രീം കോടതി അഭിഭാഷകന്‍ മനോജ് വി. ജോര്‍ജുമായി ആലോചിച്ചു തീരുമാനിക്കുന്നതായിരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago