HOME
DETAILS
MAL
തങ്ങള്‍പാറയിലെ ഭൂവുടമകള്‍ക്ക് സംരക്ഷണം നല്‍കണം:ഹൈക്കോടതി
backup
June 02 2017 | 23:06 PM
കൊച്ചി: വാഗമണ്‍ തങ്ങള്‍പാറയിലെ ഭൂവുടമകള്‍ക്ക് ആവശ്യമെങ്കില്‍ പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.
ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഭൂവുടമകള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. മൂന്നാര്‍ കൈയേറ്റത്തിന്റെ മാതൃകയില്‍ വാഗമണ്ണിലും കൈയേറ്റമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."