HOME
DETAILS
MAL
ഉത്തരേന്ത്യയില്‍ ഭൂമി കുലുക്കം
backup
June 02 2017 | 23:06 PM
ന്യൂഡല്‍ഹി:ഡല്‍ഹി ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂമികുലുക്കം. റിക്ടര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിന്റെ പ്രഭവ കേന്ദ്രം ഹരിയാനയിലെ റോഹ്ത്തക്ക് ജില്ലയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 4.25നാണ് 22 കി.മീറ്റര്‍ ദൂരം വരെ പ്രകമ്പനമുണ്ടായ ഭൂമികുലുക്കം ഉണ്ടായത്. നാശനഷ്ടങ്ങളെന്തെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."