HOME
DETAILS
MAL
യാത്രാവിലക്ക് പുനഃസ്ഥാപിക്കണമെന്ന് ട്രംപ് സുപ്രിംകോടതിയില്‍
backup
June 03 2017 | 00:06 AM
വാഷിങ്ടണ്‍: ആറ് മുസ്‌ലിം രാഷട്രങ്ങള്‍ക്കേര്‍പ്പെടുത്തിയ യാത്രാ നിരോധന ഉത്തരവ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രിം കോടതിയെ സമീപിച്ചു. നടപ്പാക്കാനാവില്ലെന്ന കീഴ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. വിവേചനപരമായ നയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി നിരോധന ഉത്തരവ് റദ്ദാക്കിയത്.
ഏഴു രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജനുവരിയിലായിരുന്നു ആദ്യം ഉത്തരവ് കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."