HOME
DETAILS
MAL
ദുരിതാശ്വാസ ക്യാംപുകളിലേക്ക് മില്‍മ സൗജന്യമായി പാല്‍ നല്‍കും
backup
August 11 2019 | 07:08 AM
കണ്ണൂര്‍: ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമുള്ള പാല്‍ മില്‍മയുടെ സൊസൈറ്റികള്‍ വഴി സൗജന്യമായി നല്‍കും. പാല്‍ ആവശ്യമുള്ള ക്യാംപുകളിലെ ചാര്‍ജ് ഓഫിസര്‍മാര്‍ മില്‍മ കണ്ണൂര്‍, മലയോര ഡയറികളുമായോ കണ്ണൂര്‍ മാര്‍ക്കറ്റിങ്ങ് മാനേജറുമായോ ബന്ധപ്പെടണം. മാര്‍ക്കറ്റിങ്ങ് മാനേജര്‍(ഫോണ്‍ 9847321932).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."