HOME
DETAILS
MAL
'തീവ്രവാദ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തണമം'
backup
June 04 2017 | 21:06 PM
കോഴിക്കോട്: രാജ്യത്തെ നിയമവ്യവസ്ഥയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങളെ കരുതലോടെ കാണണമെന്ന് ഐ.എസ്.എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയായ വിദ്യാഭ്യാസമുള്ള ഹാദിയ എന്ന പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് ജീവിക്കുന്നത് മൗലികാവകാശമാണ്. പൗരാവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ വേട്ടക്കാരുടെ പക്ഷം ചേരുന്നത് അനീതിയാണ്. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."