HOME
DETAILS

സ്‌പൈസ് കോസ്റ്റ് മാരത്തണിന് ആവേശം പകരാന്‍ സച്ചിന്‍

  
backup
June 06, 2017 | 3:19 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4-2


കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ വര്‍ഷം നടത്താനിരിക്കുന്ന സ്‌പൈസ് കോസ്റ്റ് മാരത്തണിന്റെ മുഖമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രഖ്യാപിച്ചു. യു.എസ്.എ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതോടെ നവംബര്‍ 12ന് മാരത്തണ്‍ നടത്താനാണ് തീരുമാനം.
മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ കൊച്ചിയിലെ ഏറ്റവും മനോഹരമായ 42 ചരിത്ര പ്രധാനമായ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രീതിയിലാണ് റണ്ണിങ്ങ് കോഴ്‌സ് രൂപകല്‍പന ചെയ്തിട്ടുള്ളത്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍, 21.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മരത്തണ്‍, എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫാമിലി റണ്‍, 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോര്‍പ്പറേറ്റ് റിലേ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മാരത്തണ്‍. വെല്ലിങ്ടന്‍ ഐലന്‍ഡ്, ഫോര്‍ട്ട് കൊച്ചി, നേവല്‍ ബേസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ മാരത്തണ്‍ കടന്നുപോകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  6 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  6 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  6 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  6 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  6 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  6 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  6 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  6 days ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  6 days ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  6 days ago