HOME
DETAILS

എന്‍ജിനിയറിങ് വിഭാഗം സ്ഥലപരിശോധന നടത്തി

  
backup
October 18, 2018 | 7:20 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%b8%e0%b5%8d

പട്ടിക്കാട്: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിട നിര്‍മാണത്തിനായി എഞ്ചിനീയറിങ് വിഭാഗം സ്ഥലപരിശോധന നടത്തി.സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഒന്നര കോടി രൂപയുടെ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പെരിന്തല്‍മണ്ണ ബ്ലോക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.മിനിമോളുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത്.
നിലവില്‍ യു.പി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടങ്ങള്‍ക്ക് പകരമാണ് പുതിയ കെട്ടിടം വരുന്നത്. മൂന്ന് നിലകളിലുള്ള കെട്ടിടത്തില്‍ 24 ക്ലാസ്മുറികളാണ് ഉള്‍പെടുത്തുക.
ടോയ്‌ലറ്റ്, വീതി കൂടിയ കോണി, ഇടനാഴി, എന്നിവ ഉണ്ടാവും. ക്ലാസ് മുറികള്‍ പൂര്‍ണമായും ഗ്രാനെറ്റിലായിരിക്കും. ആവശ്യമായ പ്ലാനും എസ്റ്റിമേറ്റും പൂര്‍ത്തിയാവുന്ന മുറക്ക് കെട്ടിട നിര്‍മാണത്തിന് ഉടന്‍ സാങ്കേതിക അനുമതി ലഭിക്കുമെന്ന് എഞ്ചിനീയര്‍ മിനിമോള്‍ പറഞ്ഞു. പ്രധാനാധ്യാപകന്‍ കെ.ബഷീര്‍, പി.ടി.എ പ്രസിഡന്റ് നഹാസ് എം. നിസ്താര്‍, കെ.പി. യുസുഫ്, ടി.ടി സന്തോഷ്, കെ.ടി ഇസ്മായീല്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago