HOME
DETAILS

മഴ എത്തുന്നതിന് മുന്‍പേ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ പൊക്കി; പ്രതിഷേധത്തിനൊടുവില്‍ 11 ഷട്ടറുകള്‍ താഴ്ത്തി

  
backup
June 07, 2017 | 6:56 PM

%e0%b4%ae%e0%b4%b4-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%87


നിലമ്പൂര്‍: മേഖലയില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുമ്പേ മമ്പാട് ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അടച്ചിട്ട ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നു വിട്ടതിനെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ഷട്ടറുകള്‍ വീണ്ടും താഴ്ത്തി. വേനല്‍ കടുത്തതിനെ തുടര്‍ന്ന് 12 ഷട്ടറുകളാണ് മുന്‍പ് താഴ്ത്തിയിരുന്നത്.
ഇതു മൂലം ചാലിയാര്‍ പുഴ, കുതിരപുഴ, കുറുവന്‍പുഴ എന്നിവിടങ്ങളില്‍ ജല വിതാനം ഉയര്‍ന്നിരുന്നു. നഗരസഭയിലുള്‍പ്പെടെ കിണറുകളിലും മറ്റും വെള്ളം ലഭ്യമാകുകയും ചെയ്തിരുന്നു. എന്നാല്‍ മഴ ആരംഭിക്കുന്നതിന് മുമ്പേ ഷട്ടറുകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇതോടെ പരിസര പ്രദേശങ്ങളിലും തൊട്ടടുത്ത പഞ്ചായത്തുകളിലും ജലനിരപ്പ് വളരെ താഴ്ന്നു. മഴക്കാലം തുടങ്ങുന്നതോടെ ഷട്ടറുകള്‍ ഉയര്‍ത്തണമെന്ന് നിര്‍ദേശമുണ്ടെന്നും ഇതേ തുടര്‍ന്നാണ് ഇവ ഉയര്‍ത്തിയതെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ മേഖലയില്‍ മഴ തുടങ്ങിയിട്ടില്ലെന്നും കിണറുകളും മറ്റും വരണ്ടുപോവുകയാണെന്നും, ഷട്ടറുകള്‍ താഴ്ത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വന്നു. പ്രതിഷേധം ശക്തമായതോടെ മൂന്ന് ഷട്ടറുകളൊഴികെ മുഴുവന്‍ ഷട്ടറുകളും അധികൃതര്‍ താഴ്ത്തുകയായിരുന്നു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  6 days ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  6 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  6 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  6 days ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  6 days ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  6 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  6 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  6 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  6 days ago