HOME
DETAILS
MAL
പേരുമാറ്റത്തിന് തടയിട്ട് കേന്ദ്രം
backup
October 20 2018 | 06:10 AM
ന്യൂഡല്‍ഹി; പശ്ചിമ ബംഗാളിന്റെ പേരുമാറ്റാനുള്ള ശ്രമത്തിന് കേന്ദ്രത്തിന്റെ റെഡ് സിഗ്നല്‍. പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കാനുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശ്രമത്തിനാണ് കേന്ദ്രം തടയിട്ടത്.ബംഗ്ലാദേഷിനോട്
സാമ്യമുള്ളതിനാല്‍
അന്താരാഷ്ട്ര വേദികളില്‍ തെറ്റിദ്ധാരണക്ക് ഇടയാകുംഎന്ന ഉല്‍കണ്‍ഠയാണ് കേന്ദ്രം പങ്കുവെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."