HOME
DETAILS
MAL
മതവികാരം വ്രണപ്പെടുത്തല്‍: രഹ്ന മനോജിനെതിരേ കേസ്
backup
October 21 2018 | 01:10 AM
പത്തനംതിട്ട: സാമൂഹ മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ട എറണാകുളം സ്വദേശി രഹ്ന മനോജിനെതിരേ കേസ്.
പത്തനംതിട്ട പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി നേതാവ് ആര്. രാധാകൃഷ്ണമേനോന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."