HOME
DETAILS

പണവും മൊബൈല്‍ ഫോണും കവര്‍ന്നു: യുവതികള്‍ പിടിയില്‍

  
backup
August 02 2016 | 20:08 PM

%e0%b4%aa%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%81%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d


തൃപ്രയാര്‍: തൃപ്രയാറില്‍ ബസ്‌യാത്രക്കാരിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ട്  തമിഴ് യുവതികളെ വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര സ്വദേശിനി വള്ളി(30), മുക്കടം സ്വദേശിനി ശെല്‍വി(23) എന്നിവരാണ് ഇന്നലെ രാവിലെ വലപ്പാട് പൊലിസ്  അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ തൃപ്രയാര്‍  തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വച്ചാണ് യാത്രക്കാരിയുടെ പണമടങ്ങുന്ന പഴ്‌സ് കവര്‍ന്നത്.
 ബസ് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ യുവതികള്‍ ബസില്‍നിന്നും ഇറങ്ങി ഓടികയായിരുന്നു. നാട്ടുകാരും പൊലിസും ചേര്‍ന്ന് ഇവരെ പിടികൂടി. പരിശോധനയില്‍ ഇവരില്‍നിന്നും ഒരു മൊബൈല്‍ ഫോണും .15,400 രൂപയും കണ്ടെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago