HOME
DETAILS
MAL
കരിന്തളത്തു പച്ചക്കറി കൃഷിക്ക് വിപുലമായ പദ്ധതി
backup
August 02 2016 | 20:08 PM
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ജൈവ പച്ചക്കറി കൃഷിക്കായി നൂതന പദ്ധതികള്‍ ആവിഷ്കരിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡിലും തരിശുനിലങ്ങള്‍ കണ്ടെത്തി പച്ചക്കറി കൃഷി ചെയ്യും.
കരിന്തളം, ബിരിക്കുളം, കിനാനൂര്‍, പരപ്പ എന്നിവിടങ്ങളില്‍ സി.ഡി.എസ്, പുരുഷ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."