HOME
DETAILS

കേരള പുനര്‍നിര്‍മാണത്തിന് വേഗംകൂട്ടാന്‍ പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ ശുപാര്‍ശ

  
backup
October 24 2018 | 03:10 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4-3


തിരുവനന്തപുരം: സംസ്ഥാന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ ശുപാര്‍ശ. പുനര്‍നിര്‍മാണത്തിന്റെ ഉപദേശകസമിതിയുടെ ആദ്യ യോഗത്തില്‍ സമര്‍പ്പിച്ച കരട് രേഖയിലാണ് പ്രത്യേക ഏജന്‍സി വേണമെന്ന നിര്‍ദേശമുള്ളത്. രാജ്യാന്തര തലത്തിലെ സമാന ഏജന്‍സികളുടെ മാതൃകയിലാകും ഏജന്‍സി രൂപീകരിക്കാന്‍ നിര്‍ദേശം.

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച സമയത്തും ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും സാധ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു.
ഇതുവരെയുള്ള രീതിയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയാല്‍ അതു സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഉപദേശകസമിതിയുടെ ചുരുങ്ങിയ കാലം കൊണ്ട്, കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ പ്രത്യേക ഏജന്‍സിയിലൂടെ കഴിയുമെന്നാണ് കരട് രേഖയില്‍ പറയുന്നത്.
നേരത്തെ ദുരന്തമുണ്ടായ പല രാജ്യങ്ങളിലും ഇത്തരം ഏജന്‍സികളാണ് പുനര്‍നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചത്. നിയമപരിരക്ഷയുള്ള ഏജന്‍സിക്ക് പദ്ധതികളുടെ ആസൂത്രണം, നിര്‍വഹണം, ഏകോപനം, മേല്‍നോട്ട ചുമതലകള്‍ നല്‍കണം. എല്ലാ ചുമതലകളും ഒറ്റ ഏജന്‍സിയെ എല്‍പ്പിക്കുമ്പോള്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരണത്തിനുള്ള ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്തമാകും.
അതാകും ഏജന്‍സികൊണ്ടുള്ള ഏറ്റവും വലിയ ഗുണമെന്നാണ് വിലയിരുത്തല്‍.
സിയാല്‍, കൊച്ചി മെട്രോ, ഗുജറാത്ത് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ അതോറിറ്റി തുടങ്ങിയ ഇന്ത്യയിലെ വിജയമാതൃകകളെയും ന്യൂസിലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യാന്തര മാതൃകകളും രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി നിയമിക്കണം.
വിദഗ്ധരായ പ്രൊഫഷനലുകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കണമെന്നും ശുപാര്‍ശയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  25 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  30 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  43 minutes ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago