HOME
DETAILS
MAL
370-ാം വകുപ്പ് റദ്ദാക്കിയതിനെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് എന്‍.ഐ.എയുടെ സമന്‍സ്
backup
August 30 2019 | 09:08 AM
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ വിമര്‍ശനം നടത്തിയ ഡോക്ടര്‍ക്കെതിരെ എന്‍.ഐ.എയുടെ സമന്‍സ്. സീനിയര്‍ കാര്‍ഡിയോളജിസ്റ്റും ബത്ര ഹോസ്റ്റില്‍ ചെയര്‍മാനുമായ ഉപേന്ദ്ര കൗളിനാണ് വെള്ളിയാഴ്ച സമന്‍സ് ലഭിച്ചത്.
'ആര്‍ക്കും സമന്‍സ് കൊടുക്കാനുള്ള അധികാരം എന്‍.ഐ.എയ്ക്കുണ്ട്' എന്നായിരുന്നു ഉപേന്ദ്ര കൗളിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."