HOME
DETAILS

'സ്ത്രീകളെ തെരുവിലിറക്കുന്നതിന്റെ കാപട്യം സമൂഹം തിരിച്ചറിയണം'

  
backup
October 24 2018 | 08:10 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95

മാള: ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തില്‍ കേരളത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെതിരേ വിശ്വാസി സമൂഹത്തെ തിരിച്ചുവിടാന്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ബോധപൂര്‍വമായ ശ്രമമാണ് കേരളത്തില്‍ നടത്തുന്നതെന്ന് കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ പറഞ്ഞു.
വിശ്വാസികളുടെ ദുര്‍ബല വികാരത്തെ മുതലെടുത്ത് സ്ത്രീകളെ തെരുവിലിറക്കുന്നതിന്റെ കാപട്യം സമൂഹം തിരിച്ചറിയണം. ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരല്ല.
സ്ത്രികളുടെ സമത്വത്തിനും സ്വാതന്ത്ര്യത്തിനും സ്ത്രീപദവി ഉയര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെതിരെയുള്ള കള്ള പ്രചാരണങ്ങളെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കാന്‍ സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണമെന്നും അവര്‍ പറഞ്ഞു.
കേരള മഹിളാ സംഘം മാള പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷീന പറയങ്ങാട്ടില്‍. ഉഷ ബാലന്‍ അധ്യക്ഷയായി. ശോഭ സുഭാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുമശിവന്‍, ഇന്ദിര ദിവാകരന്‍, സാബു ഏരിമ്മല്‍, ബിജു ഉറുമീസ്, റസോജ ഹരിദാസ്, നിഷ ഷാജി, ബിന്ദു ബാബു, ബിന്ദു ശിവന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  21 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  26 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  39 minutes ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  an hour ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago