HOME
DETAILS
MAL
കോഴിക്കോട് സ്വദേശി സഊദിയില്‍ നിര്യാതനായി
backup
June 10 2017 | 08:06 AM
ജിദ്ദ : കോഴിക്കോട് സ്വദേശി സഊദിയില്‍ നിര്യാതനായി. കൊടുവള്ളി തലപ്പെരുമണ്ണ മിറാസ് ( 34 ) ആണ് സഊദിയിലെ ജിസാനില്‍ വച്ച് മരണപ്പെട്ടത്. മൃതദേഹം ജിസാനില്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ റൈഹാനത്ത്. മക്കള്‍: മുഹമ്മദ് നിശാല്‍ , മുഹമ്മദ് നിഹാല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."