HOME
DETAILS
MAL
റമദാന്‍ പ്രഭാഷണം ഇന്ന്
backup
June 10 2017 | 17:06 PM
കടയ്ക്കല്‍: കെ.എം.വൈ.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ പത്തിന് മുക്കുന്നം മന്നാനിയ്യാ ഓഡിറ്റോറിയത്തില്‍ ഹാഫിസ് വഞ്ചിയൂര്‍ റിയാസ് മന്നാനി 'പരലോകത്തെ ഭാഗ്യവാന്‍മാര്‍' എന്ന വിഷയത്തില്‍ റമദാന്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."