HOME
DETAILS

മെഗാഫുഡ് പാര്‍ക്കിന്റെ ശിലാസ്ഥാപനം ഇന്ന്

  
backup
June 10 2017 | 18:06 PM

%e0%b4%ae%e0%b5%86%e0%b4%97%e0%b4%be%e0%b4%ab%e0%b5%81%e0%b4%a1%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6

പൂച്ചാക്കല്‍: കേന്ദ്ര സംസ്ഥാസര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പള്ളിപ്പുറം വ്യവസായ വികസന കേന്ദ്രത്തില്‍ നടപ്പാക്കുന്ന മെഗാഫുഡ് പാര്‍കിന്റെ ശിലാസ്ഥാപനം ഇന്ന്  നടക്കും.
നിയുക്ത ഫുഡ് പാര്‍ക് കേന്ദ്രത്തില്‍  വൈകിട്ടു നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ ചേര്‍ന്നു ശിലാസ്ഥാപനം നടത്തും. സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി അധ്യക്ഷത വഹിക്കും. കേന്ദ്രസഹമന്ത്രി സ്വാധി നിരജ്ഞന്‍ ജ്യോതി, സംസ്ഥാന മന്ത്രിമാരായ എ.സി. മൊയ്തീന്‍, പി.തിലോത്തമന്‍, കെ.സി.വേണുഗോപാല്‍ എം.പി, എ.എം. ആരിഫ് എം.എല്‍.എ, വ്യവസായ വികസന കേന്ദ്രം ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, എം.ഡി ഡോ. എം. ബീന തുടങ്ങിയവര്‍ പങ്കെടുക്കും.
2016-2017 വര്‍ഷത്തെ കേന്ദ്രബജറ്റിലാണ് പള്ളിപ്പുറത്തെ മെഗാഫുഡ് പാര്‍ക് പദ്ധതി അനുവദിച്ചത്. 50 കോടി രൂപ കേന്ദ്രസഹായവും 70 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ചെലവിലുമാണ് ഫുഡ്പാര്‍ക് നിര്‍മിക്കുന്നത്. പള്ളിപ്പുറം വ്യവസായ വികസനകേന്ദ്രത്തില്‍ 65 ഏക്കര്‍ സ്ഥലം ഇതിനായി വിട്ടുനല്‍കിയിട്ടുണ്ട്. ഫുഡ്പാര്‍ക്കിനൊപ്പം ഖര ദ്രവ മാലിന്യസംസ്‌കരണ പ്ലാന്റും നിര്‍മിക്കും.
പ്രദേശവാസികള്‍ക്ക് യോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കുന്നതിനും ആലോചനയുണ്ട്. 2018 ജൂണില്‍ ഫുഡ് പാര്‍ക് ഉദ്ഘാടനം ചെയാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്നതിനാലും നിലവിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കിയും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago