HOME
DETAILS

കുട്ടനാട്ടിലെ വിവിധ പ്രവൃത്തികള്‍ക്ക് അഞ്ച് കോടി അനുവദിച്ചു

  
backup
June 10 2017 | 18:06 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

കുട്ടനാട് :  ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ 2016-17 ലെ  ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടനാട്ടിലെ വിവിധ പ്രവര്‍ത്തികള്‍ക്ക് 5 കോടി രൂപ അനുവദിച്ചു.
നീലംപേരൂര്‍ പഞ്ചായത്തില്‍ കിഴക്കേ ചേന്നംങ്കരി മഠത്തില്‍ ഭഗവതി ക്ഷേത്രം മുതല്‍ കുറ്റിശ്ശേരി വരെ റോഡ് നിര്‍മ്മാണം - 25 ലക്ഷം രൂപവെളിയനാട് പഞ്ചായത്തില്‍ വെളിയനാട് ചന്ത മുതല്‍ നെടുവേലി പാലം വരെ റോഡ് നിര്‍മ്മാണം - 25 ലക്ഷം രൂപ,കാവാലം പഞ്ചായത്ത് നെടുംപറമ്പ് മുതല്‍ ലിസിയോ വരെ റോഡ് നിര്‍മ്മാണം - ഒന്നാം ഘട്ടം - 25 ലക്ഷം രൂപ,കാവാലം പഞ്ചായത്തില്‍ സര്‍ദ്ദാര്‍ കെ. എം. പണിക്കര്‍ വായനശാല കെട്ടിട നിര്‍മ്മാണം - 10 ലക്ഷം, പുളിങ്കുന്ന് പഞ്ചായത്ത് ശ്രീരംഗം പാലം മുതല്‍ ചതുര്‍ത്ഥ്യാകരി ജണഉ റോഡ് വരെയുള്ള ,റോഡ് നവീകരണം - 10 ലക്ഷം രൂപ, പുളിങ്കുന്ന് പഞ്ചായത്ത് ചതുര്‍ത്ഥ്യാകരി മുതല്‍ വേണാട്ടുകാട് വരെ റോഡ് നിര്‍മ്മാണം രണ്ടാം ഘട്ടം - 50 ലക്ഷം,പുളിങ്കുന്ന് പഞ്ചായത്ത് മങ്കൊമ്പ് അവിട്ടം തിരുനാള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം - 50 ലക്ഷം,രാമങ്കരി പഞ്ചായത്ത് വേഴപ്ര മങ്കോട്ട മുതല്‍ പാക്കളില്‍ വായനശാല വരെയുള്ള റോഡ് നിര്‍മ്മാണം- 25 ലക്ഷം,രാമങ്കരി പഞ്ചായത്ത് ടൈറ്റാനിക് പാലം മുതല്‍ ചെറുവള്ളിക്കാവ് ,ദേവീ ക്ഷേത്രം വരെയുള്ള റോഡ് നിര്‍മ്മാണം - 20 ലക്ഷം രൂപ,മുട്ടാര്‍ പഞ്ചായത്ത്  മിനമോള്‍ റോഡ് നിര്‍മ്മാണം - 15 ലക്ഷം രൂപ ,മുട്ടാര്‍ പഞ്ചായത്ത് അമ്പലം പാലം മുതല്‍ ,വടക്കോട്ട് കണ്ണംകുളം വരെ റോഡ് നിര്‍മ്മാണം - 15 ലക്ഷം രൂപ ,മുട്ടാര്‍ പഞ്ചായത്ത് ഓസാനാം പാലം മുതല്‍ കൊച്ചുപറമ്പ് മോഴിക്കാട്ട് വരെയുള്ള റോഡ് നിര്‍മ്മാണം - 10 ലക്ഷം,കൈനകരി പഞ്ചായത്ത്  മീനപ്പള്ളി പാടശേഖരം ചുറ്റി റോഡ് നിര്‍മ്മാണം  - 25 ലക്ഷം രൂപ ,കൈനകരി പഞ്ചായത്ത് ബേക്കറി പാലത്തിന്റെ
നിര്‍മ്മാണം പൂര്‍ത്തീകരണം - 25 ലക്ഷം രൂപ, കൈനകരി പഞ്ചായത്ത്  ആലക്കാട് മുതല്‍ തോട്ടുവാത്തല ഗവ. യൂ.പി സ്‌കൂള്‍ വരെ റോഡ് നിര്‍മ്മാണം - 25 ലക്ഷം,വീയപുരം പഞ്ചായത്ത് മൃഗാശുപത്രി കരിപ്പോലി
ക്ഷേത്രം മുതല്‍ ചേങ്കരത്തറ പടി വരെ റോഡ് നിര്‍മ്മാണം - 15 ലക്ഷം രൂപ ,വീയപുരം പഞ്ചായത്ത്  മൃഗാശൂപത്രി മുതല്‍ തറക്കേരി പടി വരെ റോഡ് നിര്‍മ്മാണം - 15 ലക്ഷം രൂപ,18. തകഴി പഞ്ചായത്ത് കെ.കെ കുമാരപിള്ള സ്മാരക ഗവ. എച്ച്.എസ്. കരുമാടി കെട്ടിട നിര്‍മ്മാണം - 50 ലക്ഷം രൂപ,എടത്വാ പഞ്ചായത്ത്  ഊരാം വേലിപ്പടി മുതല്‍ പടിഞ്ഞാറോട്ട് ചന്തനപ്പടി വരെ റോഡ് നിര്‍മ്മാണം - 20 ലക്ഷം രൂപ, തലവടി പഞ്ചായത്ത് തെക്കേ പുര പടി മുതല്‍ കുറ്റിക്കാട്ട് പടി വരെ റോഡ് നിര്‍മ്മാണം - 25 ലക്ഷം രൂപ,ചമ്പക്കുളം പഞ്ചായത്ത് തുലാമിറ്റം മുതല്‍ കൊട്ടാരം അമ്പലത്തിന് എതിര്‍വശം വരെ റോഡ് നിര്‍മ്മാണം - 25 ലക്ഷം രൂപ എന്നീ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago