HOME
DETAILS
MAL
ആക്കോടിന്റെ പ്രഭാഷണം: പ്രചാരണത്തിനു കര്‍മപദ്ധതികള്‍
backup
June 10 2017 | 21:06 PM
കണ്ണൂര്‍: എസ്.വൈ.എസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 15 മുതല്‍ 18 വരെ കലക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണ പ്രചാരണത്തിനു വിവിധ കര്‍മപദ്ധതികള്‍ക്ക് എസ്.വൈ.എസ് ജില്ലാ എക്സിക്യൂട്ടീവ് യോഗം രൂപം നല്കി. മലയമ്മ അബൂബക്കര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് സഫ്വാന് കോയ തങ്ങള്‍, ഇബ്രാഹിം ബാഖവി പൊന്ന്യം, ഉസ്മാന് ഹാജി വേങ്ങാട്, പി.പി മുഹമ്മദ്കുഞ്ഞി, ഉമര്‍ നദ്വി തോട്ടിക്കല്‍, എ.കെ അബ്ദുല്‍ബാഖി, സത്താര്‍ വളക്കൈ, അഷ്റഫ് ബംഗാളിമുഹല്ല, അബ്ദുല്‍ഖാദര്‍ ഖാസിമി, ഇബ്രാഹിം എടവച്ചാല്‍, നജീബ് മുട്ടം, റസാഖ് ഹാജി പാനൂര്‍, സിദ്ദീഖ് ഫൈസി വെണ്മണല്, ഫൈസല്‍ ദാരിമി, ഫൈസല്‍ ദാരിമി, മഹറൂഫ് മട്ടന്നൂര്‍, ഷൗക്കത്തലി അസ്അദി, സയ്യിദ് കുഞ്ഞി സീതി തങ്ങള്‍, കബീര്‍, കെ.പി സുബൈര്‍, സലീം എടക്കാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."