HOME
DETAILS

എം.എസ്.എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം ജന.സെക്രട്ടറിക്ക് മര്‍ദനമേറ്റതായി പരാതി

  
backup
October 26, 2018 | 4:53 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%a8%e0%b4%bf%e0%b4%af

മുട്ടില്‍: എം.എസ്എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം ജന.സെക്രട്ടറിക്ക് മര്‍ദനമേറ്റതായി പരാതി.
എം.എസ്.എഫ് കല്‍പ്പറ്റ നിയോജക മണ്ഡലം ജന.സെക്രട്ടറിയും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ഫായിസ് തലക്കലിനെയാണ് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി.
കോളജിലെ വിദ്യാര്‍ഥി യൂനിയന്‍ ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്ന ഫായിസിനെ ഡി.വൈ.എഫ്.ഐയുടെ ആളുകള്‍ സംഘം ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് ആരോപിച്ചു.
മൂക്കിനും തലക്കും ഗുരുതരമായി പരുക്കേറ്റ ഫായിസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കോളജ് തെരഞ്ഞെടുപ്പില്‍ ഫായിസിന്റെ നേതൃത്വത്തില്‍ എം.എസ്.എഫ് മുഴുവന്‍ സീറ്റുകളും നേടിയതില വൈരാക്യമാണ് അക്രമണത്തിന് കാരണമെന്നും എം.എസ്.എഫ് ആരേപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  a day ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  a day ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  a day ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  a day ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  a day ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  2 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  2 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  2 days ago