HOME
DETAILS

നാട്ടുകാര്‍ക്ക് ദുരിതമായി റോഡരികില്‍ കെട്ടിനില്‍ക്കുന്ന മലിന ജലം

  
backup
October 26, 2018 | 4:54 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae-4

പനമരം: പഞ്ചായത്തിന്റെ മുന്നില്‍ നിന്ന് തുടങ്ങുന്ന തീരട്ടാടി റോഡില്‍ മലിന ജലം കെട്ടിക്കിടക്കുന്നത് നാട്ടുകാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാകുന്നു.
റോഡില്‍ എല്‍.പി സ്‌കൂളില്‍ മതിലിനോട് ചേര്‍ന്നാണ് മലിനജലം കെട്ടി കിടക്കുന്നത്.
ഇതോടെ ഇവിടം കൊതുക് വളര്‍ത്തല്‍ കേന്ദ്രമായിരിക്കുകയാണ്. മഴയില്ലാത്ത അവസരങ്ങളിലും ഇവിടെ വെള്ളം ഒഴിഞ്ഞ് പോകാറില്ല.
സ്‌കൂളിന്റെ സമീപത്തെ കുന്നിനോടനുബന്ധിച്ച് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിന ജലമാണ് റോഡില്‍ ഒഴുകിയെത്തുന്നത്.
റോഡ് പൊതുവെ വീതി കുറഞ്ഞതാണ്. ഇതുവഴി വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡരികിലേക്ക് മാറിനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
ഈ ഭാഗങ്ങളില്‍ ഓവുചാലുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമായിരിക്കുന്നത്. ഓവുചാല്‍ നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാന്‍ അടിയിന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  4 days ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  4 days ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  4 days ago
No Image

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Kerala
  •  4 days ago
No Image

നിലപാട് പറഞ്ഞ് ജിഫ്‌രി തങ്ങള്‍; ഉറ്റുനോക്കി രാഷ്ട്രീയ -സാംസ്‌കാരിക കേരളം

samastha-centenary
  •  4 days ago
No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  4 days ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  4 days ago
No Image

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം: 12 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

Kerala
  •  4 days ago