HOME
DETAILS

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയ സംഭവം: കടയുടമക്കെതിരേ കേസെടുത്തു

  
backup
June 10, 2017 | 9:45 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d-7


മാവൂര്‍: കഴിഞ്ഞ ദിവസം ചെറുപുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയ വ്യാപാരസ്ഥാപനത്തിനെതിരേ പൊലിസ് കേസെടുത്തു. കോഴിക്കോട് നടക്കാവിലെ ഡെ മാര്‍ട്ട് എന്ന കച്ചവട സ്ഥാപനത്തിനെതിരേയാണ് പഞ്ചായത്ത് അംഗം യു.എ ഗഫൂറിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തത്.
 പത്തോളം പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടിയാണ് തെങ്ങിലക്കടവ്-ചെറൂപ്പ ലിങ്ക് റോഡില്‍ മാലിന്യങ്ങള്‍ തള്ളിയിരുന്നത്. മാവൂര്‍ പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കിയുള്ള പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്കകം വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ചെറൂപ്പ-ഊര്‍ക്കടവ് റോഡ്, കോഴിക്കോട്-മാവൂര്‍ റോഡില്‍ ജനതാമസമില്ലാത്ത തെങ്ങിലക്കടവിന്റെയും കല്‍പ്പള്ളിയുടെയും മധ്യഭാഗം, തെങ്ങിലക്കടവ്-പൈപ്പ്‌ലൈന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇരുളിന്റെ മറവില്‍ മാലിന്യം തള്ളുന്നത്.
കഴിഞ്ഞദിവസം ചാക്കില്‍ കെട്ടി തള്ളിയ മാലിന്യം പരിശോധിച്ചപ്പോള്‍ കണ്ടെടുത്ത ബില്ലുകളാണ് പ്രതികളെ പിടിക്കാന്‍ സഹായകമായത്.
ഇതിനിടെ കടയുടമ ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  3 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  3 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  3 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  3 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  3 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  3 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  3 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  3 days ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  3 days ago