HOME
DETAILS

ഇന്ത്യ ഇന്ന് ഒമാനെതിരേ

  
backup
September 04 2019 | 19:09 PM

world-cup-football-qualifier-india-against-oman-771672-2

 

 


ഗുവാഹത്തി: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ കണ്ണുംനട്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് താരതമ്യേന കരുത്തരായ ഒമാനെ നേരിടും. രാത്രി 7.30 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്താണ് മത്സരം. നിലവിലെ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറിനൊപ്പം ബംഗ്ലാദേശ്, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യയുടെ സ്ഥാനം. 10 ന് കരുത്തരായ ഖത്തറുമായും ഇന്ത്യ ഏറ്റുമുട്ടും.
ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിന് കീഴില്‍ പരിശീലിക്കുന്ന ഇന്ത്യ ലോകകപ്പ് ബെര്‍ത്ത് നേടാനുറച്ച് മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കത് ആവേശ രാവാകും. മുന്‍പ് അവസാനമായി ഏഷ്യന്‍ കപ്പിന് മുന്നോടിയായി ഇവര്‍ മുഖാമുഖമെത്തിയപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ സന്ദേശ് ജിങ്കനൊപ്പം അനസ് എടത്തൊടിക പ്രതിരോധത്തില്‍ സ്ഥാനമുറപ്പിച്ചേക്കും. മധ്യനിരയില്‍ സഹല്‍ അബ്ദുസ്സമദും അനിരുദ്ധ് ഥാപ്പയും എത്തുമ്പോള്‍ സുനില്‍ ഛേത്രിക്കൊപ്പം മലയാളി ആഷിക് കുരുണിയലും മുന്നേറ്റ ത്തില്‍ ഇറങ്ങുമെന്നാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  9 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  18 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago