HOME
DETAILS

എയിംഫില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു

  
backup
June 10, 2017 | 9:51 PM

%e0%b4%8e%e0%b4%af%e0%b4%bf%e0%b4%82%e0%b4%ab%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3


കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി തട്ടിപ്പ് നടത്തുന്നുവെന്നാരോപിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന എയിംഫില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് പുതിയ സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തുന്നത്.
ഇന്നേക്ക് 11-ാം ദിവസമാണ് സമരം നടക്കുന്നത്. ആദര്‍ശ്, ഷാദില്‍ എന്നീ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ നിരാഹാരമിരിക്കുന്നത്. ആദര്‍ശ് അഞ്ചുദിവസവും ഷാദില്‍ രണ്ടുദിവസവുമാണ് നിരാഹാരം കിടക്കുന്നത്. ഇന്നലെ വിവിധ യുവജന വിദ്യാര്‍ഥി സംഘടനകള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ട്രാക്കിലൂടെ 'പറക്കാം': വിമാനത്തിന് സമാനമായ സൗകര്യങ്ങളുമായി ഇത്തിഹാദ് റെയിൽ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ച് അധികൃതർ

uae
  •  a day ago
No Image

'യുഎസിന്റേത് ഭീകരപ്രവർത്തനം, കേന്ദ്രത്തിന് മൗനം'; വെനിസ്വേലൻ അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം: ക്രെയിൻ തകരുന്നത് കണ്ട് കാറിന്റെ പിൻസീറ്റിലേക്ക് ചാടി യുവാവ്; അത്ഭുതരക്ഷയുടെ വീഡിയോ വൈറൽ

Saudi-arabia
  •  a day ago
No Image

ഖത്തര്‍ ബാങ്കുകള്‍ മുന്നേറുന്നു; തിരിച്ചടികളില്ലെന്ന് റിപ്പോര്‍ട്ട്

qatar
  •  a day ago
No Image

റെയ്‌ഡ് തടഞ്ഞു, ഫയലുകൾ തിരിച്ചുപിടിച്ചു! ഇ.ഡി ഉദ്യോഗസ്ഥരെ നേരിട്ട് വെല്ലുവിളിച്ച് മമത ബാനർജി; ബംഗാളിലെ രാഷ്ട്രീയ പോര് മുറുകുന്നു

National
  •  a day ago
No Image

ഹജ്ജ് 2026: കടുത്ത നിയന്ത്രണങ്ങളുമായി സഊദി സർക്കാർ; ഈ 6 വിഭാഗങ്ങൾക്ക് തീർത്ഥാടനത്തിന് അനുമതിയുണ്ടാകില്ല

Saudi-arabia
  •  a day ago
No Image

ആശുപത്രിയോ അതോ കശാപ്പുശാലയോ? ന്യൂമോണിയ ചികിത്സയ്‌ക്കെത്തിയ പിഞ്ചുകുഞ്ഞിന്റെ വിരൽ മുറിച്ചുമാറ്റി നഴ്‌സ്

crime
  •  a day ago
No Image

കള്ളക്കേസില്‍ കുടുക്കി; പ്രവാസിക്ക് നഷ്ടപരിഹാരമായി 14 ലക്ഷം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  a day ago
No Image

അടിയന്തര ചികിത്സ മാത്രം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Kerala
  •  a day ago
No Image

ട്രെയിന്‍ യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത; സംസ്ഥാനത്ത് 16 ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ പുതിയ സ്റ്റോപ്പുകള്‍

Kerala
  •  a day ago