HOME
DETAILS

അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു; സഹപാഠികള്‍ സ്‌കൂളിന് തീയിട്ടു

  
backup
September 08, 2019 | 8:35 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5-2

 


അധ്യാപകനെ പൊലിസ് അറസ്റ്റു ചെയ്തു. തീയിട്ടതിനെ തുടര്‍ന്ന് രണ്ട് ക്ലാസ് മുറികള്‍ കത്തിനശിച്ചു

ലാഹോര്‍: അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥി മരിച്ചതില്‍ പ്രതിഷേധിച്ച് സഹപാഠികള്‍ സ്‌കൂളിന് തീയിട്ടു. പാകിസ്ഥാനിലെ ലാഹോറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥി ഹഫീസ് ബിലാലാണ് മരിച്ചത്. ലാഹോറിലെ അമേരിക്കന്‍ ലൈസ്ടഫ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ബിലാല്‍. പാഠഭാഗങ്ങള്‍ മനഃപാഠമാക്കാത്തതിന് അധ്യാപകന്‍ കമ്രാനാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് സഹപാഠികളും ബന്ധുക്കളും പറയുന്നത്. വിദ്യാര്‍ഥിയുടെ വയറില്‍ അധ്യാപകന്‍ ചവിട്ടുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തു.
അധ്യാപകനെ പൊലിസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിന് തീയിട്ടു. രണ്ട് ക്ലാസ് മുറികള്‍ കത്തിനശിച്ചു. സ്‌കൂളിന് തീയിട്ട സംഭവത്തില്‍ ഏതാനും വിദ്യാര്‍ഥികളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago