
അഴിമതിയെന്ന് ആക്ഷേപം: ഇടുങ്ങിയ കാനയില്‍നിന്നും വെള്ളമൊഴുകാന്‍ ലക്ഷങ്ങള്‍ പാഴാക്കി കലുങ്ക് പണി
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പഴയ നടക്കാവ് റോഡില്‍ പാര്‍വ്വതി പ്രസിന് സമീപമാണ് ലക്ഷങ്ങള്‍ പാഴാക്കിയുള്ള കലുങ്ക് നിര്‍മാണം. സമീപത്തെ പ്രസ് റോഡിലൂടെ സ്ഥാപിച്ചിരിക്കുന്ന 100 മീറ്ററോളം ദൈര്‍ഘ്യവും ഒന്നര അടി ആഴത്തിലും ഒന്നര മീറ്റര്‍വീതിയുമുള്ള കാനയിലെ വെള്ളം മറുവശത്തെ വേലിക്കകം റോഡിന് സമീപത്തുകൂടി കടന്ന് പോകുന്ന കാനയിലേക്ക് വെള്ളമൊഴുക്കാനാണ് ലക്ഷങ്ങള്‍ പാഴാക്കി കൂറ്റന്‍ കലുങ്ക് പണിയുന്നത്.
ഒന്നര അടി ആഴവും ഒന്നര അടി വീതിയുമുള്ള കാനയില്‍ നിന്നും മഴക്കാലമാകുമ്പോള്‍ റോഡ് കവിഞ്ഞ് വെള്ളം ഒഴുകുന്നത് പതിവ് കാഴ്ച്ചയാണ്. കലുങ്ക് നിര്‍മിച്ച് വെള്ളം ഒഴുക്കാമെന്നത് അതിമോഹവും. സാധാരണ പൈപ്പ് സ്ഥാപിച്ച് വെള്ളം സുഗമമായി ഒഴുക്കി വിടാവുന്ന സാഹചര്യമുള്ളപ്പോഴാണ് ലക്ഷങ്ങള്‍ പാഴാക്കി കലുങ്ക് പണിക്ക് അധികൃതര്‍ ഒരുങ്ങുന്നത്. 2015-16 ജനകീയ ആസൂത്രപദ്ധതി പ്രകാരം 207 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുനര്‍ നിര്‍മിച്ചതാണ് ശ്രീദേവി ,പാര്‍വ്വതി പ്രസ് റോഡ്. ഈ റോഡിനോടൊപ്പമാണ് 100 മീറ്ററോളം ദൈര്‍ഘ്യത്തില്‍ കാനയും നിര്‍മിച്ചത് . ഇപ്പോള്‍ ഈ കാനയില്‍ മണ്ണും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ചിരിക്കുകയാണ്. ഒന്‍പതാം വാര്‍ഡില്‍ മാര്‍ക്കറ്റ് ഹാഫിയത്ത് റോഡ് ഒന്നര വര്‍ഷം മുന്‍പ് 150 മീറ്ററോളം പുനരുദ്ധരിച്ചതാണ്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ റോഡ് തോടായി മാറുകയായിരുന്നു.
ഈ വാര്‍ഡില്‍ തന്നെ കളിത്തട്ട് വെട്ടിക്കരി റോഡ് ര്ണ്ട് ലക്ഷം രൂപ ചിലവില്‍ 100 മീറ്ററോളം ഒരു വര്‍ഷത്തിന് മുന്‍പ് പുനരുദ്ധരിച്ചെലും ആറ് മാസം കഴിഞ്ഞപ്പോള്‍ ഈ റോഡും പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നടക്കുന്ന കലുങ്ക് നിര്‍മാണവും ഇതിന്റെ പിന്നിലുള്ള അഴിമതിയും വിജിലന്‍സ് അന്വേഷിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്
latest
• 7 days ago
വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു
Football
• 7 days ago
മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 7 days ago
നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു
National
• 7 days ago
നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി
Kerala
• 7 days ago
ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ
Football
• 7 days ago
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി റിപ്പോർട്ട്
Kerala
• 7 days ago
നവീന്‍ ബാബുവിനെതിരേ ഇതുവരെ ഒരു പരാതിപോലുമില്ലെന്ന് വിവരാവകാശ രേഖകള്‍
Kerala
• 7 days ago
ജയശങ്കറിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിൽ ഇന്ത്യയുടെ പ്രതിഷേധം; 'ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം'
International
• 7 days ago
' കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ സാധിക്കില്ല '; നിയമവിരുദ്ധ ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരേ ഹൈക്കോടതി
Kerala
• 7 days ago
ചൂട് കൂടും; എട്ടാം തീയതി വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• 7 days ago
ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 7 days ago
നിലവിൽ ഫുട്ബോളിൽ എന്നെ പോലെ കളിക്കുന്ന ഒരേയൊരു താരം അവനാണ്: ടോട്ടി
Football
• 7 days ago
ലോ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; സുഹൃത്ത് അറസ്റ്റില്‍
Kerala
• 7 days ago
2024ല്‍ മാത്രം ഒമാന്‍ ഉല്‍പ്പാദിപ്പിച്ചത് 400,000 ടണ്ണിനടുത്ത് ഈത്തപ്പഴം
oman
• 7 days ago
ഏറ്റുമാനൂരിലെ അമ്മയുടേയും മക്കളുടേയും മരണം; ഷൈനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലിസ്
Kerala
• 7 days ago
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യപ്രതി ഷുഹൈബ് കീഴടങ്ങി
Kerala
• 7 days ago
'നിങ്ങളുടെ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്കാന് ഉത്തരവിടും' ബുള്‍ഡോസര്‍ രാജില്‍ യോഗി സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം
National
• 7 days ago
'എന്റെ മോന് പോയി അല്ലേ....'; വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം അറിഞ്ഞ് ഉമ്മ ഷെമി
Kerala
• 7 days ago
19 വർഷത്തെ കക്കയുടെ റെക്കോർഡിനൊപ്പം ഇനി അവനും; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Football
• 7 days ago
ഖത്തര്‍ ഗ്രേസ് പിരീഡ്; വിസനിയമലംഘനം നടത്തിയവര്‍ക്ക് എത്ര കാലം ഖത്തറില്‍ താമസിക്കാം
qatar
• 7 days ago