HOME
DETAILS

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു

  
backup
June 12 2017 | 03:06 AM

%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%ac-4


പട്ടിക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ സജീവമാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. നിര്‍ധനരുടെ ക്ഷേമത്തിനായി കീഴാറ്റൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ പത്തിന് പട്ടിക്കാട് കമാനം മൈത്രി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സൊസൈറ്റിക്ക് കീഴില്‍ ആരംഭിക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിന്റെ ശിലാസ്ഥാപനവും ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സര്‍വിസ് ആരംഭിക്കുന്ന ആംബുലന്‍സ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.
ബൈത്തുറഹ്മ ശിലാസ്ഥാപനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. റിലീഫ് വിതരണം സയ്യിദ് മുഈനലി ശിഹാബ് തങ്ങളും സ്വയം തൊഴില്‍ ധന സഹായ വിതരണം അഡ്വ. കെ.എന്‍.എ ഖാദറും വിദ്യഭ്യാസ അവാര്‍ഡ് വിതരണം മഞ്ഞളാംകുഴി അലി എം.എല്‍.എയും ഓഫിസ് ഉദ്ഘാടനം അഡ്വ. എം ഉമ്മര്‍ എം.എല്‍.എയും ലോഗോ പ്രകാശനം കെ.കെ.എസ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും നിര്‍വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, എന്‍. ശംസുദ്ദീന്‍, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കൂത്ത്, ശമീര്‍ ഫൈസി ഒടമല, എ.കെ നാസര്‍, പി. ഹനീഫ സംസാരിച്ചു. ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago