HOME
DETAILS
MAL
പാക് ഭീകരപേടിയില് താരങ്ങള്‍; പര്യടനത്തില്‍ നിന്ന് പത്തുപേര്‍ പിന്മാറി
backup
September 09 2019 | 17:09 PM
കൊളംബോ: ഈ മാസം 27ന് ആരംഭിക്കാനിരുന്ന ക്രക്കറ്റ് പരമ്പരക്ക് തിരിച്ചടിയായി ശ്രീലങ്കകന് താരങ്ങളുടെ പിന്മാറ്റം.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുമായുള്ള യോഗത്തിനുശേഷമാണ് തീരുമാനം. ലസിത് മലിംഗ, കരുണരത്ന, എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പിന്മാറിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും പിസിബി പര്യടനത്തിന് ശ്രീലങ്കന്‍ ടീമിന് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷയെക്കുറിച്ചും ശ്രീലങ്കന്‍ ക്രക്കറ്റ് സുരക്ഷാ ഉപദേശ്ടാവ് റോഷന് ഗുണതിലകെ വിശദീകരിച്ചു.
ഇതിനു ശേഷമായിരുന്നു താരങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. നിരോഷന്‍, കുശാല്‍ പെരേര, ഡിസില്‍വ, തിസാര പെരേര, ധനഞ്ചയ, സുരംഗ ലക്മല്‍ , ദിനേശ് ചണ്ഡിമല്‍ എന്നീ താരങ്ങളാണ് കളിയില്‍ നിന്നും പിന്മാറിയ മറ്റു താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."