HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ പണി തുടങ്ങി; കണ്ണന് ഗോപിനാഥിന് കാരണം കാണിക്കല്‍ നോട്ടിസ്
backup
September 11 2019 | 14:09 PM
ഡല്‍ഹി :രാജിവെച്ച ഐഎഎസ് ഓഫിസര്‍ കണ്ണന് ഗോപിനാഥിന് കാരണം കാണിക്കല്‍ നോട്ടിസ്. ഡ്യൂട്ടിയില്‍ കൃത്യവിലാപം കാണിച്ചു എന്ന പേരിലാണ് അഭ്യന്തര മന്ത്രാലയം ഷോകോസ് നോട്ടിസ് അയച്ചിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന് ഗോപിന് ഐ.എ.എസ് രാജിവെച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."