HOME
DETAILS

ഓപ്പറേഷന്‍ വിശുദ്ധി: പിടികൂടിയത് 98,62,950 രൂപയുടെ കള്ളപ്പണവും 220 കിലോ കഞ്ചാവും

  
backup
September 12 2019 | 18:09 PM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f

 

തിരുവനന്തപുരം: ഓണക്കാലത്ത് എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃത മദ്യവില്‍പനയ്ക്ക് 1,214 പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ വിശുദ്ധി എന്ന് പേരിട്ടിരുന്ന പരിശോധനയില്‍ 1,482 കേസുകളെടുത്തു. 220 കിലോ കഞ്ചാവും 98,62,950 രൂപയുടെ കള്ളപ്പണവുംപിടിച്ചെടുത്തു. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 12 വരെയുള്ള ഓപറേഷന്‍ വിശുദ്ധിയുടെ കണക്കുകളാണ് എക്‌സൈസ് വകുപ്പ് പുറത്തുവിട്ടത്.
സിന്തറ്റിക് മയക്കുമരുന്നുകളായ ഹാഷിഷ്, ബ്രൗണ്‍ ഷുഗര്‍, എല്‍.എസ്.ഡി, കൊക്കയിന്‍ തുടങ്ങിയവ വ്യാപകമായി കണ്ടെത്തി. പെന്റാസൊസൈനും, ട്രമഡോളും പോലെയുള്ള നാര്‍ക്കോട്ടിക് ഡ്രഗ്‌സുകളും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ വില്‍പന നിരോധിച്ച പുകയില ഉല്‍പന്നങ്ങളുടെ വിതരണം സംസ്ഥാനത്തു വര്‍ധിച്ചുവെന്നും ഓപ്പറേഷന്‍ വിശുദ്ധിയില്‍ കണ്ടെത്തി. കൂടാതെ കേരള, തമിഴ്‌നാട് അതിര്‍ത്തിയിലൂടെ അനധികൃതമായി കടത്തുന്ന കുഴല്‍പ്പണവും മയക്കുമരുന്നുകളും തട്ടിയെടുക്കാന്‍ പ്രത്യേക ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തി. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago