HOME
DETAILS
MAL
പറവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ മാനസികാരോഗ്യ വിഭാഗം ആരംഭിക്കുന്നു
backup
June 13 2017 | 20:06 PM
പറവൂര്‍: ഭാരതീയ ചികിത്സാ വകുപ്പിന്റെ നിയന്ത്രണത്തില്‍ പറവൂര്‍ താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ മാനസികം പദ്ധതി പ്രകാരം മാനസിക ആരോഗ്യ വിഭാഗം തുറക്കുന്നു.
ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് വി ഡി സതീശന് എം.എല്‍.എ നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സുബ്രഹ്മണ്യന് നമ്പൂതിരി പദ്ധതി അവതരപ്പിക്കും.
വൈ. ചെയര്‍പേഴ്സണ്‍ ജെസി രാജു വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."