HOME
DETAILS
MAL
'ചങ്ങാതിമരം' പദ്ധതി
backup
June 13 2017 | 22:06 PM
നന്തിബസാര്‍; പുറക്കാട് എം.എല്‍.പി സ്‌കൂള്‍ നടപ്പാക്കുന്ന ചങ്ങാതിമരം പദ്ധതിയുടെ ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു.
പ്ലാസ്റ്റിക് രഹിത വീടും, വിദ്യാലയവും മഴവെള്ളം സംരക്ഷിക്കാം, മരം നടാം,ഭൂമിക്കു തണലേകാം എന്നി ആശയങ്ങള്‍ ഉയര്‍ത്തി പിടിച്ചുള്ള പരിപാടികളും സ്‌കൂളില്‍ നടപ്പാക്കിയിട്ടുണ്ട് .
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് അന്‍വര്‍ കുയ്യാണ്ടി അധ്യക്ഷത വഹിച്ചു. രാജീവന്‍ കടലൂര്,എം.ദാവൂദ് ,കെ.ഉഷ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."