HOME
DETAILS
MAL
ഖത്തര്‍ പ്രശ്നം: സല്‍മാന്‍ രാജാവുമായി പുടിന്‍ ചര്‍ച്ച നടത്തി
backup
June 13 2017 | 23:06 PM
റിയാദ്: മേഖലയില്‍ ഉയര്‍ന്നു വന്ന ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ സഊദി അറേബ്യന്‍ ഭരണാധികാരി കിങ് സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. പ്രശ്‌ന പരിഹാരത്തിന് റഷ്യ സന്നദ്ധമാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ട@ായിരുന്നു. ഖത്തറുമായി ബന്ധം വിച്ഛേദിച്ച പ്രധാന രാജ്യം എന്ന നിലയ്ക്കാണ് സഊദിയുമായി പുടിന്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."