HOME
DETAILS
MAL
ഡല്‍ഹി കോടതികളില്‍ വിവിധ തസ്തികകളിലായി 771 ഒഴിവുകള്‍
backup
September 18 2019 | 06:09 AM
ഡല്‍ഹി ജില്ലാ കോടതിയില്‍ അസിസ്റ്റന്റ്,ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലായി 771 ഒഴിവുകള്‍.
സീനിയര്‍ പഴ്‌സനല്‍ അസിസ്റ്റന്റ് 41, പഴ്‌സനല്‍ അസിസ്റ്റന്റ് 555, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് 161, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ 14 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഒക്ടോബര്‍ 6വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം .
വിശദ വിവരങ്ങള്‍ക്ക് https://delhidistrictcourts.nic.in/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."