HOME
DETAILS
MAL
ഉമര്‍ ഫൈസി മുക്കം മദ്റസ ക്ഷേമനിധി ബോര്‍ഡ് അംഗം
backup
September 20 2019 | 13:09 PM
തിരുവനന്തപുരം : ഉമര്‍ ഫൈസി മുക്കത്തെ കേരള സംസ്ഥാന മദ്റസ ക്ഷേമനിധി ബോര്‍ഡ് അംഗമായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. സമസ്ത് കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുഷാവറ അംഗമാണ് ഉമര്‍ ഫൈസി. മദ്റസ ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്ന അഹമ്മദ് ദേവര്‍ കോവില്‍ രാജിവച്ച ഒഴിവിലേക്കാണ് സര്‍ക്കാര്‍ ഉമര്‍ ഫൈസിയെ നോമിനോറ്റ് ചെയ്തത്. നിലവില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പറും സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി ട്രഷററുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."