HOME
DETAILS

കെ.എച്ച്.എസ്.ടി.യു മെമ്പര്‍ഷിപ്പ് വിതരണം

  
backup
June 14, 2017 | 8:57 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%af%e0%b5%81-%e0%b4%ae%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d-2


കായക്കൊടി: മൈനസ് ടു മുതല്‍ പ്ലസ്ടു വരെ ഒരു കുടക്കീഴിലാക്കാന്‍ നിര്‍ബന്ധിക്കുന്നത് ഹയര്‍ സെക്കന്‍ഡറി മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് കെ.എച്ച്.എസ്.ടി.യു പ്രിന്‍സിപ്പല്‍ ഫോറം സംസ്ഥാന ചെയര്‍മാന്‍ കെ.കെ അബൂബക്കര്‍ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി സ്‌പെഷല്‍ റൂളിന് വിരുദ്ധമായി തസ്തിക നിര്‍ണയത്തിനുള്ള ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ പുതുതലമുറക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ അംഗത്വ പ്രചരണത്തിന് തുടക്കം കുറിച്ച് കായക്കൊടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജില്ല സെക്രട്ടറി ടി.കെ മുഹമ്മദ് സബാദ് അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  9 days ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  9 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  9 days ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  9 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  9 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  9 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  9 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  9 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  10 days ago