HOME
DETAILS

ഡോ. കെ.കെ രാഹുലന്‍ പുരസ്‌കാരം ഒ. രാജഗോപാല്‍ എം.എല്‍.എയ്ക്ക്

  
backup
June 14, 2017 | 8:58 PM

%e0%b4%a1%e0%b5%8b-%e0%b4%95%e0%b5%86-%e0%b4%95%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95

തൃശൂര്‍: മികച്ച സാമൂഹ്യ രാഷ്ട്രീയ സേവനപ്രവര്‍ത്തകനുള്ള ഡോ. കെ.കെ രാഹുലന്‍ സ്മാരക പുരസ്‌കാരം ഒ രാജഗോപാല്‍ എം.എല്‍.എയ്ക്ക്. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 18ന് സാഹിത്യ അക്കാദമി ഹാളില്‍ മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ അവാര്‍ഡ് സമ്മാനിക്കും. സഹൃദയവേദി പ്രസിഡന്റ് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി ചിത്രന്‍ നമ്പൂതിരിപ്പാട് പ്രശസ്തിപത്രം സമര്‍പ്പിക്കും. 

ഡോ. സി.കെ തോമസ് അനുസ്മരണപ്രഭാഷണം നടത്തും. രാവിലെ 9.45ന് നടക്കുന്ന തൃശൂരിന്റെ സാംസ്‌കാരികമുഖം എന്ന സിമ്പോസിയം മാര്‍ അപ്രേം ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ. എം. കെ. പോള്‍സണ്‍ മോഡറേറ്ററാകും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന കവിയരങ്ങും പുസ്തക പ്രകാശനവും മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, ബേബി മൂക്കന്‍, അഡ്വ. വി. എന്‍. നാരായണന്‍, പ്രൊഫ. വി. എ. വര്‍ഗീസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി

Kerala
  •  2 days ago
No Image

അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്തരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

National
  •  2 days ago
No Image

ഒമാനിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം എത്തിയ മലയാളി യുവാവ്‌ മുങ്ങി മരിച്ചു

oman
  •  2 days ago
No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  3 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  3 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  3 days ago