HOME
DETAILS

മാവൂരില്‍ അനധികൃത മദ്യവില്‍പന വ്യാപകമാകുന്നു

  
backup
November 03, 2018 | 4:35 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf

മാവൂര്‍: പൊലിസ്-എക്‌സൈസ് പരിശോധനയില്ലാത്തതിനാല്‍ മാവൂരില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പരസ്യ മദ്യവില്‍പ്പന.
ഗ്രാസിം റോഡിലെ അമീന്‍ ബില്‍ഡിങ്ങിനുസമീപമാണ് അനധികൃത മദ്യവില്‍പന. കൂളിമാട് റോഡില്‍നിന്ന് ഗ്രാസിം ഫാക്ടറിയിലേക്ക് റോഡ് തിരിയുന്നതിന് സമീപമാണ് കച്ചവടം നടക്കുന്നത്. മദ്യം വാങ്ങാന്‍ ഇതരജില്ലകളില്‍നിന്നടക്കം നിരവധിയാളുകള്‍ എത്തുന്നു. സമീപത്തെ കച്ചവടക്കാര്‍ക്കും സ്ഥാപനങ്ങളിലുള്ളവര്‍ക്കും വലിയ ശല്യമാണ് ഇതുണ്ടാക്കുന്നത്.
വിജനമായ സ്ഥലമായതിനാല്‍ ഈ ഭാഗത്തുകൂടി ആളുകള്‍ക്ക് വരാന്‍ ഭയമാണ്. വില്‍പനക്ക് ചില കച്ചവടക്കാരുടെ ഒത്താശയുമുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വിവിധ കേസുകളില്‍പ്പെട്ടവരാണ് മദ്യം വില്‍ക്കുന്നത്. ഫോണ്‍ മുഖാന്തരം ബന്ധപ്പെട്ടാലും മദ്യം ആവശ്യാനുസരണം എത്തിക്കും.
അനധികൃതമായി വന്‍തോതില്‍ ബിവറേജസുകളില്‍ നിന്നും ശേഖരിച്ചും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കടത്തിയുമാണ് വില്‍പന നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  a day ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  a day ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  a day ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  a day ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago