HOME
DETAILS

കേരളത്തിലെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ വാണിജ്യമിഷന്‍ ആരംഭിക്കും

  
backup
November 03, 2018 | 4:36 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

കോഴിക്കോട്: കേരളത്തിന്റെ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യക്കകത്തും വിദേശത്തും വിപണി കണ്ടെത്തുന്നതിന് വാണിജ്യ മിഷന്‍ ആരംഭിക്കുമെന്നും ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങുമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍.
കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഭാരാവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വ്യാപാര രംഗം അന്തര്‍ദേശീയ രംഗത്തേക്ക് വ്യാപിക്കുകയാണ് ലക്ഷ്യം. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പ്, ചൈന, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയടക്കം മാര്‍ക്കറ്റ് ഉണ്ടാക്കും. വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വില കുറച്ചും ഗുണമേന്മയോടും നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് ഏറ്റെടുക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. മിഠായിത്തെരുവില്‍ പാര്‍ക്കിങ്ങും ഗതാഗത സൗകര്യവും അനുവദിക്കുന്ന കാര്യം ജില്ലാ കലക്ടറുടെയും മേയറുടെയും ശ്രദ്ധയില്‍പെടുത്തും. പാര്‍ക്കിങ് സംവിധാനം വ്യാപാരത്തിന് അത്യാവശ്യമായ കാലമാണിത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മുന്‍ പ്രസിഡന്റ് ഐപ് തോമസ് അധ്യക്ഷനായി. സുബൈര്‍ കൊളക്കാടന്‍ പ്രസിഡന്റും രാജേഷ് കുഞ്ഞപ്പന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ചുമതലയേറ്റത്. ടി.പി അഹ്മദ്‌കോയ, ഡോ. എ.എം ശരീഫ്, എം. മുസമ്മില്‍, പി.എ ആസിഫ്, ഡോ. കെ. മൊയ്തു, സി.ഇ ചാക്കുണ്ണി, പി,ടി,എസ് ഉണ്ണി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ രോഗബാധ; ഫറോക്ക് സ്വദേശിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി; കടുത്ത നിയന്ത്രണങ്ങള്‍ 

Kerala
  •  a day ago
No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  a day ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  a day ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  a day ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  a day ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  a day ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  2 days ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  2 days ago