ആയുര്‍വേദ ആശുപത്രികളില്‍ പനി ക്ലിനിക് തുടങ്ങി
കോഴിക്കോട്: മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ജില്ലയിലെ ആയുര്‍വേദ ആശുപത്രികള്‍ സജ്ജമായി. ഇതിനായി പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങിയതായും ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ജില്ലയെ എട്ടു മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം കണ്‍വീനര്‍മാരെ നിയമിച്ചിട്ടുണ്ട്. സേവനത്തിനായി മേഖലാ കണ്‍വീനര്‍മാരെ ബന്ധപ്പെടാം.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ - ഡോ. ഒ.കെ ഷെര്‍ളി- 9946559435, ജില്ലാ ടാസ്ക്ഫോഴ്സ് കണ്‍വീനര്‍ - ഡോ. ശിവപ്രസാദന്‍- 9947910302, കോഴിക്കോട് നോര്‍ത്ത് - ഡോ.അനില്‍കുമാര്‍- 9447390036, കോഴിക്കോട് സൗത്ത് - ഡോ.ബിന്ദു- 96569958639, കൊയിലാണ്ടി - ഡോ. ബിന്ദു ജോസഫ്- 9447929051, വടകര - ഡോ. ശ്യാംസുന്ദര്‍- 9446160870, ബാലുശ്ശേരി - ഡോ. ജീജ- 9495243945, താമരശ്ശേരി - ഡോ. ബിനോയ്- 9447445699, തിരുവമ്പാടി - ഡോ. പി.കെ ഷാഹിന- 9446385995. കൊതുക് നിവാരണത്തിനുള്ള ആയുര്‍വേദ ധൂപനങ്ങള് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."