HOME
DETAILS
MAL
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് ആക്രമണം
backup
June 14 2017 | 23:06 PM
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്നലെ പാകിസ്താന്‍ രണ്ടു തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈന്യം. മോര്‍ട്ടാര്‍ ഉപയോഗിച്ചായിരുന്നു രജൗരി, പൂഞ്ച് ജില്ലകളിലെ അതിര്‍ത്തി മേഖലകളിലേക്ക് ആക്രമണം നടത്തിയത്. പാക് ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചെന്ന് സൈനിക വക്താവ് അറിയിച്ചു.
ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ 12 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."