HOME
DETAILS

'മെഹുല്‍ ചോക്‌സിയുടെ ക്ലീന്‍ ചിറ്റ് തന്നത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, ഉത്തരവാദിത്തം അവര്‍ക്കു തന്നെ'; ആന്റിഗ്വ പ്രധാനമന്ത്രി

  
backup
September 26, 2019 | 7:11 AM

mehul-choksi-was-cleared-by-indian-officials-unfortunate-antigua-pm

 

ന്യൂയോര്‍ക്ക്: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്കു വിട്ടുനല്‍കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണി. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ക്ലീന്‍ ചിറ്റ് നല്‍കിയതു കാരണമാണ് പൗരത്വം നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കിയതു കൊണ്ട് രാജ്യത്തിന് നേട്ടമൊന്നും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ അപ്പീലുകളിലെല്ലാം തീര്‍പ്പുകല്‍പ്പിച്ചാല്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കും. സമയത്തിന്റെ പ്രശ്‌നം മാത്രമേ മുന്‍പിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കാണ് മെഹുല്‍ ചോക്‌സി രാജ്യത്ത് എത്തിയതിന്റെയും പൗരത്വം നല്‍കിയതിന്റെയും പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എല്ലാം ഓകെ പറഞ്ഞതു കൊണ്ടാണ് പൗരത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ വന്ന് കാണാമെന്നും അഭിമുഖം ചെയ്യാമെന്നും ഗാസ്റ്റണ്‍ ബ്രൗണി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  13 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  13 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  13 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  14 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  14 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  14 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  14 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  14 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  14 days ago