HOME
DETAILS

ശബരിമല Live: കെ.എസ്.ആര്‍ടി.സി സര്‍വ്വീസ് തുടങ്ങി, തന്ത്രിയേയും മേല്‍ശാന്തിയേയും കാണുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

  
backup
November 05, 2018 | 6:16 AM

kerala-05-11-18-sabarimala-live-news

സന്നിധാനം: ശബരിമല സന്നിധാനത്ത് തന്ത്രിയേയും മേല്‍ശാന്തിയേയുംകാണുന്നതിന് മാധ്യമങ്ങമങ്ങള്‍ക്ക് വിലക്ക്. നിരോധനാജ്ഞയുടെ പേര് പറഞ്ഞാണ് മാധ്യമങ്ങളെ വിലക്കിയത്. സന്നിധാനത്ത് മൊബൈല്‍ ജാമര്‍ സ്ഥാപിച്ചതായും സൂചനയുണ്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്.

 

updates....

 സന്നിധാനത്ത് തന്ത്രിയേയും മേല്‍ശാന്തിയേയുംകാണുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്.

 

നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് ഭക്തരുമായി ആദ്യബസ് പുറപ്പെട്ടു

 

ഭക്തരെ നടന്നുപോകാന്‍ പൊലിസ് അനുവദിച്ചു. റോഡിലൂടെ ഭക്തര്‍ നിരന്നാണ് നടക്കുന്നത്.പൊലിസ് വാഹനത്തിനു പോലും കടന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ഗതാഗതം മുടങ്ങി.

 

ഇതേ തുടര്‍ന്ന് പമ്പയിലേക്ക് പുറപ്പെട്ട പൊലിസ് വാഹനങ്ങള്‍ മടങ്ങി.

 

നിലയ്ക്കല്‍ എത്തിയ ഭക്തരെ നടന്നു പോകാന്‍ അനുവദിക്കില്ലന്ന പൊലിസ് നിലപാടിനെ തുടര്‍ന്ന് തര്‍ക്കം.

 

ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 ന് തുറക്കും

 

15 വനിതാ പൊലിസുകാര്‍ സന്നിധാനത്ത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  5 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  5 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  5 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  5 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  5 days ago
No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  5 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇ ഉള്‍പ്പടെ ആഗോളതലത്തിൽ മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  5 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  5 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  5 days ago