HOME
DETAILS

വത്സല്‍ ഗോവിന്ദ് ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ഗ്രീന്‍ ടീമില്‍

  
backup
November 05, 2018 | 11:27 PM

%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8b%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0

തിരുവനന്തപുരം: അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ഗ്രീന്‍ ടീമിലേക്ക് കേരളത്തിന്റെ വത്സല്‍ ഗോവിന്ദിനെ തിരഞ്ഞെടുത്തു. ഓള്‍ റൗണ്ടറായ യുവതാരം നിലവില്‍ കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റനാണ്.
ചാലക്കുടി സ്വദേശിയായ വത്സല്‍ ഗോവിന്ദ് തൃശൂര്‍ കേരള വര്‍മ കോളജിലെ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ്. നേരത്ത, വിജയ് മെര്‍ച്ചന്റ് ട്രോഫി ടൂര്‍ണമെന്റില്‍ അണ്ടര്‍ 16 ഡല്‍ഹി ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2017 മുതല്‍ കേരളത്തിന് വേണ്ടി കളിച്ചു തുടങ്ങി. ഡല്‍ഹിയില്‍ ഉഷ ഇലക്ട്രിക്കല്‍സില്‍ ഉദ്യോഗസ്ഥനായ ഗോവിന്ദ് കനകന്റെയും റൂമാ ഗോവിന്ദ് ശര്‍മയുടെയും മകനാണ്.
ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീന്‍, ഇന്ത്യ യെല്ലോ എന്നീ നാല് ടീമുകളാണ് ചലഞ്ചര്‍ ട്രോഫിയില്‍ കളിക്കുക. ടൂര്‍ണമെന്റ് ഈ മാസം 10 മുതല്‍ 16 വരെ ലഖ്‌നൗവില്‍ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago