HOME
DETAILS
MAL
പാലാരിവട്ടം: സൂരജ് അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച് വിജിലന്‍സ്
backup
September 30 2019 | 06:09 AM
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ടി.ഒ സൂരജ് അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച് വിജിലന്‍സ്. പാലം നിര്‍മാണ സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും മകന്റെ പേരില്‍ 3.5 കോടിയുടെ വസ്തുവാങ്ങിയെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം അന്വേഷണ സംഘം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."