HOME
DETAILS
MAL
ഗവ. എന്‍ജിനീയറിങ് കോളജില്‍ താല്‍ക്കാലിക നിയമനം
backup
June 17 2017 | 20:06 PM
പൈനാവ് : പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തും.വര്‍ഷ്‌ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (ഒരൊഴിവ്). യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ. ട്രേഡ്‌സ്മാന്‍(ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി- ഒരൊഴിവ്). യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ടിഎച്ച്എസ്എല്‍സിഐടിഐകെജിസിഇവിഎച്ച്എസ്‌സി. ട്രേഡ്‌സ്മാന്‍(കംപ്യൂട്ടര്‍ സയന്‍സ്- നാലൊഴിവ്)- കുടുതല്‍ വിവരങ്ങള്‍ക്ക് 04862- 233250 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."