ബ്ലെയ്ഡ് മാഫിയ വ്യാജപ്രമാണം ചമച്ച് വീട് തട്ടിയെടുത്തതായി പരാതി
തിരുവനന്തപുരം: ബ്ലെയ്ഡു മാഫിയ വ്യാജപ്രമാണം ചമച്ച് 60 ലക്ഷം രൂപ വില വരുന്ന വീട് തട്ടിയെടുത്തതായി പരാതി. കഴക്കൂട്ടം സ്വദേശികളായ ചന്ദ്രന്‍, സുധ ദമ്പതികളുടെ വീടാണ് തട്ടിയെടുത്തത്. ബ്ലെയ്ഡു മാഫിയ സംഘത്തലവരായ അജയകുമാര്‍, ശാന്തമ്മ എന്നിവരാണ് തട്ടിപ്പു നടത്തിയതെന്ന് ഇവര്‍ പറയുന്നു.
മകന്‍ രാഹുലിന്റെ എന്‍ജിനിയറിങ് പഠനത്തിനായി ഇവര്‍ ബ്ലെയ്ഡുകാരിയായ ശാന്തയില്‍ നിന്നും എട്ടു ലക്ഷം രൂപ വായ്പ വങ്ങിയിരുന്നു. വീടും സ്ഥലവും ഈട് വെച്ചായിരുന്നു തുക വാങ്ങിയത്. എന്നാല്‍ ഈടായി വാങ്ങിയ സ്ഥലവും വീടും ശഷാന്തച വിലയാധാരാമായി മാറ്റിയെന്ന് ഇവര്‍ പറയുന്നു. രണ്ടു വര്‍ഷത്തിനുശേഷം ഗുണ്ടകളുമായി വന്ന് ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും തന്നെയും മകനെയും ഇറക്കിവിട്ടപ്പോഴാണ് സംഭവം അറിയുന്നതെന്നും സുധ പറഞ്ഞു. വര്‍ഷങ്ങളായി ദുബായിയില്‍ ജോലി ചെയ്യുന്ന ചന്ദ്രന്‍ സംഭവം അറിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെട്ടിരുന്നു. ചന്ദ്രന് ജോലിക്ക് തിരിച്ചുപോവാനാത്ത സ്ഥിതിയാണ്. പഠനം പൂര്‍ത്തിയാക്കിയെങ്കിലും രാഹുലിന് ഇതുവരെ ജോലിയൊന്നും ലഭിച്ചിട്ടില്ല. ഇപ്പോള്‍ വാടകവീട്ടിലാണ് ഇവരുടെ താമസം.
ബ്ലെയ്ഡു മാഫിയയില്‍ നിന്നും പണംവാങ്ങി കഴക്കൂട്ടം സബ് രജിസ്ട്രാര്‍ അനധികൃതമായി പ്രമാണം ചമച്ചു നല്‍കിയെന്നും ഇവര്‍ ആരോപിക്കുന്നു.
അനന്തരാവകാശിയായ ചന്ദ്രന്റെ അറിവോ സമ്മതമോ കൂടാതെയാണ് സബ് രജിസ്റ്റാര്‍ പ്രമാണം പതിച്ച് നല്‍കിയത്. എട്ട് ലക്ഷം രൂപയ്ക്ക് അധിക പലിശ ശാന്തയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ദമ്പദികള്‍ പറയുന്നു. വീടും സ്ഥലവും ഇപ്പോള്‍ മറ്റാര്‍ക്കോ വില്‍ക്കാന്‍ സംഘം ശ്രമിക്കുകയാണ്. ഇത് തടയണമെന്നും അന്വേഷണ വിധേയമായി സബ് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്യണമെന്നും പട്ടികജാതി വര്‍ഗ്ഗ ഐക്യവേദി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബ്ലെയ്ഡു മാഫിയ സംഘത്തെ ഓപ്പറേഷന്‍ കുബേരയില്‍ ഉള്‍പ്പെടുത്തി അറസ്റ്റു ചെയ്യണമെന്നും അമിത പലിശ ഈടാക്കിയതിന് മണി ലെന്റേഴ്‌സ് നിയമം മൂലം കേസെടുക്കണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രന്‍, സുധ, കെ.എസ്.ഡി.പി സംസ്ഥാന ചെയര്‍മാന്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ തൈയ്ക്കാട് വിജയകുമാര്‍, ശൈലജ നന്തന്‍കോട്, കൊട്ടാരക്കര ശ്യാമളവല്ലി, കെ.എസ്.ഡി.എം.എഫ് സംസ്ഥാന പ്രസിഡന്റ് സുശീല ബി.നായര്‍, അംബേദ്ക്കര്‍പുരം മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം
National
• 6 days agoഅധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും
Kerala
• 6 days agoഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?
Kerala
• 6 days ago200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ
qatar
• 6 days agoവർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി
Kerala
• 7 days agoമലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്
Kerala
• 7 days agoഅമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം
Kerala
• 7 days agoകൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി
Kerala
• 7 days agoസ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം
Kerala
• 7 days agoചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ
Kerala
• 7 days agoലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്
Others
• 7 days agoറേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി
latest
• 7 days agoസിറിയൻ പ്രസിഡന്റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍
International
• 7 days agoസംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം
Kerala
• 7 days agoകാഞ്ഞങ്ങാട് നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
Kerala
• 7 days ago'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്റാഈല്‍ സൈനികന്
International
• 7 days agoമുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്
Kerala
• 7 days agoഅബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു
Saudi-arabia
• 7 days ago1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി
കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന്